Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സംസ്ഥാന വനിതാ കമ്മീഷന്റെ നിലവിലെ അധ്യക്ഷ?

Aസുഗതകുമാരി

Bപി സതീദേവി

Cജയന്തി പട്നായിക്

Dഇവയൊന്നുമല്ല

Answer:

B. പി സതീദേവി

Read Explanation:

സംസ്ഥാന വനിതാ കമ്മീഷന്റെ പ്രഥമ അധ്യക്ഷ=സുഗതകുമാരി.


Related Questions:

"ബാലവേല നിരോധന നിയമം" നിലവിലുള്ള രാജ്യമാണ് ഇന്ത്യ. എത്ര വയസ്സിനു താഴെയുള്ള കുട്ടികളാണ് നിയമത്തിന്റെ പരിധിയിൽ വരുന്നത്?
റൈറ്റ് ടു ഇൻഫോർമേഷൻ ആക്റ്റ് 2005 പ്രകാരം സംസ്ഥാന പബ്ലിക്ക് ഇൻഫോർമേഷൻ ഓഫീസർക്ക് ചില സംഗതികളിൽ പ്രാപ്യത നിരസിക്കാനുള്ള അധികാരം നല്കിയിരിക്കുന്ന വകുപ്പ് ഏത് ?
ലക്ഷ്യം നേടിയെടുക്കുന്നതിൽ തടസ്സം നേരിടേണ്ടി വരുമ്പോൾ _____ ഉണ്ടാകുന്നു .
കുട്ടിയല്ലാത്തവർ, ഒരു കുട്ടിക്കെതിരെ തെറ്റായ പരാതി നൽകുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താൽ, അത് തെറ്റാണെന്ന് അറിഞ്ഞ്, അങ്ങനെ പോക്സോ നിയമപ്രകാരമുള്ള ഏതെങ്കിലും കുറ്റകൃത്യങ്ങളിൽ അത്തരം കുട്ടിയെ ഇരയാക്കുകയാണെങ്കിൽ, ഏത് വരെ നീണ്ടു നിൽക്കുന്ന തടവിന് ശിക്ഷിക്കപ്പെടും
ലോക്പാൽ, ലോകായുക്ത നിയമം, 2013-ലെ വകുപ്പ് 14 പ്രധാനമായും എന്തിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത് ?