Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ഇപ്പോഴത്തെ ചീസ് ജസ്റ്റിസ് ആരാണ്?

Aജസ്റ്റിസ് സൂര്യ കാന്ത്

Bജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ

Cജസ്റ്റിസ് ഋഷികേശ് റോയ്

Dജസ്റ്റിസ് യു.യു. ലളിത്

Answer:

A. ജസ്റ്റിസ് സൂര്യ കാന്ത്

Read Explanation:

  • ഇന്ത്യയുടെ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സൂര്യ കാന്ത് (Justice Surya Kant) ആണ്.

  • ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസ് ആയ അദ്ദേഹം, 2025 നവംബർ 24-നാണ് ചുമതലയേറ്റെടുത്തത്.

  • മുൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്ക് ശേഷമാണ് അദ്ദേഹം ഈ പദവിയിലെത്തിയത്.


Related Questions:

ഇന്ത്യയുടെ ഇപ്പോഴത്തെ ഉപരാഷ്ട്രപതിയാര് ?