Challenger App

No.1 PSC Learning App

1M+ Downloads
നിലവിലെ 'ചീഫ് ഇൻഫർമേഷൻ കമ്മീഷണർ ഓഫ് ഇന്ത്യ' ആരാണ് ?

Aരാജ് ഐയ്യർ

Bവിശ്വാസ് മേത്ത

Cഹീരാലാൽ സമരിയ

Dബിമൽ ജുൽക്ക

Answer:

C. ഹീരാലാൽ സമരിയ

Read Explanation:

  • ഇന്ത്യൻ രാഷ്ട്രപതി നിയമിക്കുന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്റെ തലവനാണ് ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മീഷണർ.
  • വജാഹത്ത് ഹബീബുള്ളയായിരുന്നു ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ.
  • ദീപക് സന്ധുവായിരുന്നു ആദ്യ വനിതാ മുഖ്യ വിവരാവകാശ കമ്മീഷണർ.

Related Questions:

"ജയ്ഹിന്ദ് ' - ഈ മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് ?
ഭരണഘടനയുടെ സംരക്ഷകൻ എന്നറിയപ്പെടുന്നത്
ഇന്ത്യയിലെ ആദ്യത്തെ വനിത ഡയറക്ടർ ജനറൽ ഓഫ് പോലീസ്(DGP) ആരായിരുന്നു ?
ISRO യുടെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ സ്ഥിതി ചെയ്യുന്നത്
ഇന്ത്യൻ പ്ലാനിംഗ് കമ്മീഷന്റെ അദ്ധ്യക്ഷൻ ആര്?