Challenger App

No.1 PSC Learning App

1M+ Downloads
Who is the current Chief Information Commissioner of Kerala?

AV Hari Nair

BViswas Mehta

CPalat Mohandas

DAntony Dominic

Answer:

A. V Hari Nair

Read Explanation:

• V Hari Nair is the fifth Chief Information Commissioner of Kerala • First Chief Information Commissioner of Kerala - Palat Mohandas


Related Questions:

കേരള വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട് ശരിയായവ മാത്രം തിരഞ്ഞെടുക്കുക

  1. സംസ്ഥാന മുഖ്യ വിവരാകാശ കമ്മീഷണറും കമ്മീഷണർമാരും സത്യപ്രതിജ്ഞ ചെയ്യുന്നത് ഗവർണർക്ക് മുന്നിലാണ്
  2. സംസ്ഥാന മുഖ്യ വിവരാകാശ കമ്മീഷണറും കമ്മീഷണർമാരും രാജി സമർപ്പിക്കുന്നത് ഗവർണർകാണ്
  3. സംസ്ഥാന മുഖ്യ വിവരാകാശ കമ്മീഷണറും കമ്മീഷണർമാരും സത്യപ്രതിജ്ഞ ചെയ്യുന്നത് സ്പീക്കർക്ക് മുന്നിലാണ്
  4. സംസ്ഥാന മുഖ്യ വിവരാകാശ കമ്മീഷണറും കമ്മീഷണർമാരും സത്യപ്രതിജ്ഞ ചെയ്യുന്നത് രാഷ്ട്രപതിക്ക് മുന്നിലാണ്
    സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറെയും മറ്റ് അംഗങ്ങളെയെയും നീക്കം ചെയ്യുന്നത് ആരാണ് ?
    നിലവിലെ കേരള വിവരാവകാശ കമ്മീഷണർ :
    കേരള സംസ്ഥാന വിവരാവകാശ കമ്മീഷനിൽ മുഖ്യ വിവരാവകാശ കമ്മീഷണർ അടക്കം എത്ര അംഗങ്ങളുണ്ട് ?
    കേരളാ സംസ്ഥാന വിവരാവകാശ കമ്മീഷനിൽ മുഖ്യ വിവരാവകാശ കമ്മീഷണറെ കൂടാതെ എത്ര അംഗങ്ങളുണ്ട് ?