Challenger App

No.1 PSC Learning App

1M+ Downloads
കേരള ഹൈക്കോടതിയിലെ ഇപ്പോഴത്തെ ചീഫ് ജസ്റ്റീസ് ആരാണ്?

Aഎസ്. മണികുമാർ

Bമുഹമ്മദ് മുഷ്താഖ്

Cഎ.ജെ. ദേശായി

Dനിതിൻ മധുകർ ജംദാർ

Answer:

D. നിതിൻ മധുകർ ജംദാർ

Read Explanation:

  • ഒരു സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ജുഡീഷ്യൽ കോടതിയാണ് ഹൈക്കോടതി.
  • ഇന്ത്യയുടെ സുപ്രീം കോടതി കഴിഞ്ഞാൽ രാജ്യത്തെ രണ്ടാമത്തെ ഉയർന്നത് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
  • നിലവിൽ, ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിലായി 25 ഹൈക്കോടതികൾ സ്ഥാപിച്ചിട്ടുണ്ട്

Related Questions:

നിർദ്ദിഷ്ട ഗ്രീൻ ഫിൽഡ് ദേശീയ പാത ഏതെല്ലാം പ്രദേശങ്ങളെയാണ് ബന്ധിപ്പിക്കുന്നത്?

താഴെ പറയുന്ന പ്രസ്താവനകളിൽ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്‌താവനകൾ കണ്ടെത്തുക.

(i) വിഴിഞ്ഞം തുറമുഖം 2025 May : 3 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു.

( ii) ഇന്ത്യയിലെ ട്രാൻസ്‌ഷിപ്പ്‌മെൻ്റ് തുറമുഖമാണ് വിഴിഞ്ഞം

(iii) വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യ മദർഷിപ്പ് ഷെൻഹുവ 15 ആയിരുന്നു

(iv) വിഴിഞ്ഞം തുറമുഖം നെയ്യാറ്റിൻകര താലൂക്കിൽ സ്ഥിതി ചെയ്യുന്നു.

കേരള സംസ്ഥാനത്തിലെ ഇപ്പോഴത്തെ (2025) പട്ടികജാതി-പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാൻ ആരാണ്?
'ലഞ്ച് ബെൽ' പദ്ധതി ആവിഷ്ക്കരിച്ച സംസ്ഥാനം :
വംശനാശഭീഷണി നേരിടുന്ന അങ്ങാടിക്കുരുവികൾക്കായി വനംവകുപ്പ് ആരംഭിച്ച പദ്ധതിയുടെ പേരെന്ത്?