Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഇപ്പോഴത്തെ ഡി.ജി.പി. ആര്?

Aറവാഡ A ചന്ദ്രശേഖർ

Bയോഗേഷ് ഗുപ്ത

Cനിതിൻ അഗർവാൾ

Dമനോജ് എബ്രഹാം

Answer:

A. റവാഡ A ചന്ദ്രശേഖർ

Read Explanation:

കേരളത്തിലെ ആദ്യ വനിതാ ഡി.ജി.പി : ആർ ശ്രീലേഖ കേരളത്തിലെ ഇപ്പോഴത്തെ ഡി.ജി.പി. : രവട എ. ചന്ദ്രശേഖർ (ജൂലൈ 1, 2025 മുതൽ സ്ഥാനം വഹിക്കുന്നു)


Related Questions:

കേരള ജയിൽ വകുപ്പിനെ സംബന്ധിച്ച് ശെരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാം ?

  1. ജയിൽ വകുപ്പിൻറെ ആസ്ഥാനം കണ്ണൂർ ആണ്
  2. ഏറ്റവും പഴയ ജയിൽ കോഴിക്കോട് ജില്ലയിൽ ആണ്
  3. മൂന്ന് തുറന്ന ജയിലുകൾ ആണുള്ളത്
  4. ജില്ലാ ജയിലുകളുടെ എണ്ണം 14 ആണ്
    തടവുകാരെ, പ്രത്യേകിച്ച് സെൻട്രൽ ജയിലിനകത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനും വ്യക്തിപരവും കുടുംബ പരവുമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സഹായിക്കുന്നതിനും ഒരു കൗൺസിലറായി പ്രവർത്തിക്കേണ്ടത് ആരാണ്?
    ഓപ്പൺ എയർ ജയിലുകൾ ഏത് തത്ത്വശാസ്ത്രത്തിന് കീഴിലാണ് സ്ഥാപിച്ചിരിക്കുന്നത് ?
    വാക്യം 1: ഒരു സ്വകാര്യ സ്ഥലത്ത് നടക്കുന്ന പോലീസ് നടപടിയുടെ വിഡിയോ റെക്കോർഡ് ചെയ്യാൻ പൊതുജനങ്ങളിൽ ആർക്കും അവകാശം ഉണ്ട്. വാക്യം 2 : ഒരു സ്വകാര്യ സ്ഥലത്ത് നടക്കുന്ന പോലീസ് നടപടിയുടെ വീഡിയോ റെക്കോർഡ് ചെയ്യാൻ പോലീസ് ഉദ്യോഗസ്ഥർക്ക് അവകാശം ഉണ്ട്
    കമ്മ്യൂണിറ്റി പോലീസിംഗ് എന്താണ് ഉദ്ദേശിക്കുന്നത് ?