Challenger App

No.1 PSC Learning App

1M+ Downloads
ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യയുടെ നിലവിലെ ഡയറക്ടർ ജനറൽ ആര്?

Aധനഞ്ജയ മോഹൻ

Bഡോക്ടർ കൈലാഷ് ചന്ദ്ര

Cഡോക്ടർ എ എ മാവു

Dഅനൂപ് സിങ് IFS

Answer:

D. അനൂപ് സിങ് IFS

Read Explanation:

ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യ

  • ഇന്ത്യയിലെ വനഭൂമി സംബന്ധിയായ സർവ്വേകൾ നടത്തുകയും, വിശകലന പഠനങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.
  • 1981 ജൂണിലാണ് ഫോറസ്റ്റ്  സർവ്വേ ഓഫ് ഇന്ത്യ പ്രവർത്തനം ആരംഭിച്ചത്.
  • കേന്ദ്ര വനം പരിസ്ഥിതിമന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നു.
  • ഉത്താരാഖണ്ഡിലെ ഡെറാഡൂണാണ് ഫോറസ്റ്റ്  സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം.

Related Questions:

ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശാഖ സ്ഥിതിചെയ്യുന്ന നഗരം ഏത്?
ഇന്ത്യയിലെ ഭൂവിസ്തൃതി ഒരു നെറ്റ്‌വർക്കിന് കീഴിൽ കൊണ്ടുവരാൻ സർവേ ഓഫ് ഇന്ത്യ ഉപയോഗിക്കുന്ന ടെക്നോളജി ?
Where is the headquarters of Tobacco Board of India ?
The headquarters of the Forest Survey of India was situated in ?
The Geological Survey of India (GSI) was setup in ?