App Logo

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര ആണവോർജ സമിതിയുടെ നിലവിലെ ഡയറക്ടർ ജനറൽ ആരാണ് ?

Aജുവാൻ കാർലോസ് സലാസർ ഗോമസ്

Bഗൈ റൈഡർ

Cറാഫേൽ ഗ്രോസി

Dഅഗ്നസ് കാലാമാർഡ്

Answer:

C. റാഫേൽ ഗ്രോസി

Read Explanation:

അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (International Atomic Energy Agency).

  • ആണവോർജ്ജത്തിന്റെ ഉപയോഗം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസംഘടനയിലെ രാഷ്ട്രങ്ങൾ ചേർന്ന് രൂപം നൽകിയ സംഘടന
  • രൂപീകരിച്ച വർഷം - 1957
  • ആസ്ഥാനം - വിയന്ന, ഓസ്ട്രിയ

അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ മുഖ്യ ലക്ഷ്യങ്ങൾ ഇവയാണ്:

  • ആണവോർജ്ജത്തിന്റെ ഗവേഷണം, പ്രയോഗം എന്നിവയെ നിയന്ത്രിക്കുക
  • ആണവോർജജം സമധാനപരമായ ആവശ്യങ്ങളിലേക്കു വഴിതിരിച്ചുവിടുക
  • ആണവ നിർവ്യാപനത്തെ പ്രോത്സാഹിപ്പിക്കുക

Related Questions:

വംശനാശ ഭീഷണി നേരിടുന്ന ജീവികളെക്കുറിച്ചു രേഖപ്പെടുത്തുന്ന റെഡ് ലിസ്റ്റ് തയാറാക്കുന്ന സംഘടന ?
സമ്പന്ന രാഷ്ട്രങ്ങളുടെ സാമ്പത്തിക സംഘടന ഏത് ?
When was the United Nations Organisation founded?
ASEAN രൂപം കൊണ്ട വർഷം?
ചേരിചേരാ പ്രസ്ഥാനത്തിന്റെ മുഖ്യ ശില്പി :