Challenger App

No.1 PSC Learning App

1M+ Downloads
നിലവിലെ കേരള ഫിഷറീസ് ഡയറക്ടർ ആരാണ് ?

Aഎം. ജി. രാജമാണിക്യം

Bആർ. രാധാകൃഷ്ണൻ

Cഡോ. അദീല അബ്ദുള്ള

Dത്രേസ്യ കുര്യൻ

Answer:

C. ഡോ. അദീല അബ്ദുള്ള


Related Questions:

ഇൻഡോ-നോർവീജിയൻ ഫിഷറീസ് പ്രോജക്ട് സ്ഥാപിച്ചിരിക്കുന്ന സ്ഥലം ഏത് ?
കേരള മത്സ്യത്തൊഴിലാളി സംഘടനകളുടെ അപെക്സ് ഫെഡറേഷൻ ?
കേരളത്തിൽ നിർമാണം പൂർത്തിയാക്കിയ മത്സ്യബന്ധന തുറമുഖങ്ങളുടെ എണ്ണമെത്ര ?
മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും കുടുംബ വിവരങ്ങൾ ഉൾപ്പെടെ അറിയാനായി തയ്യാറാക്കിയ ആപ്പ് ?
മത്സ്യഫെഡിന്റെ ആസ്ഥാനം ?