App Logo

No.1 PSC Learning App

1M+ Downloads
യുനെസ്കോ (UNESCO) യുടെ നിലവിലെ ഡയറക്ടർ ജനറൽ ആരാണ് ?

Aഔഡ്രെ അസോലെ

Bമക്തർ ദിയോപ്

Cക്രിസ്റ്റലീന ജോർജീവ

Dടെഡ്രോസ് അദാനോം

Answer:

A. ഔഡ്രെ അസോലെ

Read Explanation:

  • ഐക്യരാഷ്ട്രസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന സംഘടനയാണ്‌ യുനെസ്കോ അല്ലെങ്കിൽ യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ സയന്റിഫിക് ആന്റ് കൾച്ചറൽ ഓർഗനൈസേഷൻ.
  • വിദ്യാഭ്യാസം, ശാസ്ത്രം, സംസ്കാരം എന്നിവയുടെ ഉന്നമനത്തിലൂടെ സമാധാനവും സുരക്ഷയും ഉറപ്പു വരുത്തുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിൽ 1945-ലാണ്‌ ഈ സംഘടന രൂപം കൊണ്ടത്.
  • വിദ്യാഭ്യാസം,പ്രകൃതിശാസ്ത്രം,സാമൂഹികമാനവശാസ്ത്രങ്ങൾ,സാമൂഹികസംസ്കാരം,വിവരവിനിമയം എന്നിങ്ങനെ അഞ്ച് മേഖലകളിലാണ് യൂനെസ്കോ പ്രവർത്തിക്കുന്നത്

Related Questions:

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

  1. ഐക്യരാഷ്ട്ര സംഘടനയുടെ രൂപീകരണത്തിന് കാരണമായ ഉടമ്പടി അറ്റ്ലാൻറിക് ചാർട്ടർ ആണ്.
  2. യു.എസ്. പ്രസിഡന്റ് ഫ്രാങ്ക്ളിൻ റൂസ്‌വെൽറ്റും ബ്രിട്ടിഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലും 1945 ആഗസ്റ്റ് 14-ന് രൂപംകൊടുത്ത സമ്മതപത്രമാണ് അറ്റ്ലാന്റിക് ചാർട്ടർ
    അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് നേഷൻസിൻ്റെ (ASEAN) ആസ്ഥാനം എവിടെയാണ് ?
    വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് ഫോർ നേച്ചറിൻ്റെ (WWF) നിലവിലെ പ്രസിഡൻറ് ആരാണ് ?
    അന്താരാഷ്ട്ര ആണവോർജ സമിതിയുടെ നിലവിലെ ഡയറക്ടർ ജനറൽ ആരാണ് ?
    ദ ഹെഡ് ക്വാർട്ടർ ഓഫ് എക്കണോമിക്സ് ആൻഡ് സോഷ്യൽ കമ്മീഷൻ ഫോർ ഏഷ്യാ ആൻഡ് പെസഫിക് എവിടെയാണ്?