App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ ഇപ്പോഴത്തെ ധനകാര്യ സെക്രട്ടറി ആര് ?

Aഅജയ് സേഥ്

Bതുഹിൻ കാന്ത പാണ്ഡെ

Cടി.വി.സോമനാഥൻ

Dരാജീവ് കുമാർ

Answer:

A. അജയ് സേഥ്

Read Explanation:

• ഇന്ത്യയുടെ 21-ാമത്തെ ധനകാര്യ സെക്രട്ടറിയാണ് അജയ് സേഥ് • ധനകാര്യ സെക്രട്ടറിയായിരുന്ന തുഹിൻ കാന്ത പാണ്ഡെ SEBI യുടെ മേധാവിയായി നിയമിതനായതിനെ തുടർന്നാണ് അജയ് സേഥ് പുതിയ ധനകാര്യ സെക്രട്ടറി ആയത്


Related Questions:

സിക്കിമിലെ ആദ്യത്തെ എയർപോർട്ട് ?

2021 സെപ്റ്റംബറിൽ കേന്ദ്ര വ്യോമയാന സെക്രട്ടറിയായി നിയമിതനായത് ആരാണ് ?

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ കണക്ക് പ്രകാരം 2022 - 23 സാമ്പത്തിക വർഷം ഇന്ത്യ കൈവരിക്കുന്ന വളർച്ച എത്ര ശതമാനമാണ് ?

കൈകൊണ്ട് വരച്ച ഒരു തരം തുണിത്തരമാണ് കലംകാരി പെയിന്റിങ് ,ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് ഇത് നിർമ്മിക്കുന്നത് ?

ഗോത്ര വർഗ്ഗ വിഭാഗത്തിൽ നിന്ന് സിവിൽ ജഡ്ജി പദവിയിൽ എത്തിയ ആദ്യ വനിത ?