Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ നിലവിലെ വിദേശകാര്യ സെക്രട്ടറി ആര്?

Aവിക്രം മിസ്രി

Bകെ. ജയകുമാർ

Cശശി തരൂർ

Dഅമിതാഭ് കാന്ത്

Answer:

A. വിക്രം മിസ്രി

Read Explanation:

• വിനയ് മോഹൻ ക്വാത്രയ്ക്ക് ശേഷം 2024 ജൂലൈയിലാണ് വിക്രം മിസ്രി ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റത്. ഇദ്ദേഹം മുൻപ് ചൈനയിലെ ഇന്ത്യൻ അംബാസഡറായും പ്രവർത്തിച്ചിട്ടുണ്ട്.


Related Questions:

2025 ജൂലൈയിൽ വാഹനാപകടത്തിൽ മരണപ്പെട്ട 89ാം വയസ്സിൽ മാരത്തോൺ ഓട്ടക്കാരനായി കരിയർ തുടങ്ങുകയും 101 വയസ്സ് വരെ ഓട്ടം തുടരുകയും ചെയ്ത പഞ്ചാബ്കാരനായ മുത്തശ്ശൻ?
World Space Week
അസറ്റ് റിക്കവറി ഇൻ്റെറാജൻസി നെറ്റ്‌വർക്ക് ഏഷ്യാ-പസഫിക്കിൻ്റെ (ARIN - IN) സ്റ്റിയറിങ് കമ്മിറ്റിയിൽ അംഗമായ ഇന്ത്യൻ അന്വേഷണ ഏജൻസി ?
സത്യം ശിവം സുന്ദരം എന്നത് ഏത് സ്ഥാപനത്തിന്റെ ആപ്തവാക്യമാണ് ?
Telecom Company Bharti Airtel has signed an agreement to buy what percentage of Vodafone's stake in Indus Towers?