App Logo

No.1 PSC Learning App

1M+ Downloads
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇപ്പോഴത്തെ ഗവർണ്ണർ :

Aഊർജ്ജിത് പട്ടേൽ

Bഡി. സുബ്ബറാവു

Cശക്തികാന്ത ദാസ്

Dരഘുറാം രാജൻ

Answer:

C. ശക്തികാന്ത ദാസ്

Read Explanation:

  • റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ ഗവർണർ - ഓസ്ബോൺ സ്മിത്ത്

  • 1926 -റോയൽ കമ്മീഷൻ ഓൺ ഇന്ത്യൻ കറൻസി ആൻഡ് ഫിനാൻസ് പ്രകാരം നിലവിൽ വന്ന റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്ത്യക്കാരനായ ആദ്യ ഗവർണർ - സർ . സി . ഡി . ദേശ്മുഖ്

  • ഏറ്റവും കൂടുതൽ കാലം ആർ. ബി . ഐ യുടെ ഗവർണറായ വ്യക്തി - ബി. രാമറാവു

  • ആർ. ബി . ഐ യുടെ രണ്ടാമത്തെ ഗവർണർ - ജെയിംസ് ടെയ്ലർ

  • ഇന്ത്യൻ കറൻസി നോട്ടിൽ ഒപ്പുവച്ച ആദ്യ ആർ. ബി . ഐ ഗവർണർ - ജെയിംസ് ടെയ്ലർ

  • ആർ. ബി . ഐ ഗവർണറായ ആദ്യ ആർ. ബി . ഐ ഉദ്യോഗസ്ഥൻ -എം. നരസിംഹം

  • ആർ. ബി . ഐ ഗവർണറായ ഇന്ത്യൻ പ്രധാനമന്ത്രി - മൻമോഹൻ സിംഗ്

  • ആർ. ബി . ഐ യുടെ ആദ്യ വനിതാ ഡെപ്യൂട്ടി ഗവർണർ - കെ. ജെ . ഉദ്ദേശി

  • ആർ. ബി . ഐ യുടെ നിലവിലെ ഗവർണർ - ശക്തികാന്ത ദാസ്


Related Questions:

വാണിജ്യ ബാങ്കുകൾ തങ്ങളുടെ മുഴുവൻ ഡെപോസിറ്റിൻ്റെ ഒരു നിശ്ചിത ശതമാനം നിയമാനുസൃതമായി റിസർവ് ബാങ്കിൽ കരുതൽ ധനമായി നിലനിർത്തുന്നതിനെ എന്ത് പറയുന്നു ?
റിസർവ് ബാങ്കിന്റെ ഗവർണറായ ആദ്യത്തെ ഇന്ത്യക്കാരൻ?
റിസര്‍വ്വ് ബാങ്കിന്‍റെ ആസ്ഥാനം എവിടെ ?

റിസർവ് ബാങ്കിനെ കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം ?

  1. വായ്പ നിയന്ത്രിക്കൽ
  2. സർക്കാരിന്റെ ബാങ്ക്
  3. ഒരു രൂപ നോട്ട് അച്ചടിക്കൽ
    The longest serving governor of RBI: