App Logo

No.1 PSC Learning App

1M+ Downloads

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിലവിലെ ഗവർണർ ?

Aശക്തികാന്ത ദാസ്

Bസഞ്ജയ് മൽഹോത്ര

Cസ്വാമിനാഥൻ ജാനകിരാമൻ

Dഉർജിത്ത് പട്ടേൽ

Answer:

B. സഞ്ജയ് മൽഹോത്ര

Read Explanation:

• RBI യുടെ 26-ാമത്തെ ഗവർണറാണ് സഞ്ജയ് മൽഹോത്ര • കേന്ദ്ര റവന്യു സെക്രട്ടറിയായും, കേന്ദ്ര ഫിനാൻഷ്യൽ സർവീസ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്ന വ്യക്തി • 25-ാമത്തെ RBI ഗവർണർ - ശക്തികാന്ത ദാസ്


Related Questions:

Who among the following is not a member of the Reserve Bank of India's Monetary Policy Committee?

താഴെപ്പറയുന്നവയിൽ ധനനയവുമായി (Fiscal Policy] ബന്ധപ്പെട്ട തെറ്റായ വസ്തുത/വസ്തുതകൾ ഏതെല്ലാം ?

a.പണപ്പെരുപ്പമുള്ളപ്പോൾ (Inflation] ഗവൺമെന്റ് ചെലവുകൾ കൂട്ടുന്നു.

b.പണച്ചുരുക്കമുള്ളപ്പോൾ (Deflation] നികുതി നിരക്കുകൾ കുറയ്ക്കുന്നു.

c.പണപ്പെരുപ്പമുള്ളപ്പോൾ ഗവൺമെന്റ് കടം വാങ്ങുന്നത് കുറയ്ക്കുന്നു.

റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിത്രത്തിലുള്ള മൃഗം ഏത് ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.പണം കൊടുക്കുന്നതിൻ്റെ നിയന്ത്രണത്തിലൂടെ സാമ്പത്തിക വ്യവസ്ഥിതിയെ നിയന്ത്രിക്കുന്ന നയം നാണ്യ നയം എന്നറിയപ്പെടുന്നു.

2.ഇന്ത്യയിൽ നാണ്യ നയം നിയന്ത്രിക്കുന്നത് 'റിസർവ് ബാങ്ക് ഓഫ് ഇന്ത്യ'യാണ്.

From where was RBI logo inspired from :