Challenger App

No.1 PSC Learning App

1M+ Downloads
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇപ്പോഴത്തെ ഗവർണർ ആരാണ് ?

Aശക്തികാന്ത ദാസ്

Bഊർജ്ജിത് പട്ടേൽ

Cരഘുറാം രാജൻ

Dഡി. സുബ്ബറാവു

Answer:

A. ശക്തികാന്ത ദാസ്

Read Explanation:

• ഇന്ത്യയുടെ കേന്ദ്ര ബാങ്കാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. • ഇന്ത്യൻ രൂപയുടെ നോട്ടുകൾ പുറത്തിറക്കാനും വിതരണം ചെയ്യാനും അധികാരമുള്ള ഏക സ്ഥാപനമാണിത്. • രാജ്യത്തെ ബാങ്കിംഗ് സംവിധാനം നിയന്ത്രിക്കുന്നതും മേൽനോട്ടം വഹിക്കുന്നതും RBI ആണ്.


Related Questions:

SBI യുടെ ഓൺലൈൻ മൊബൈൽ ആപ്ലിക്കേഷൻ ആയ YONO യുടെ ബ്രാൻഡ് അംബാസ്സിഡർ ആര് ?
2024 ഏപ്രിൽ മാസം അടിസ്ഥാനമാക്കി ഇന്ത്യയിൽ ഉള്ള ദേശസാൽകൃത വാണിജ്യ ബാങ്കുകളുടെ എണ്ണം
1969 -ൽ ഇന്ത്യയിൽ ബാങ്കുകൾ ദേശസാൽക്കരിച്ച പ്രധാനമന്ത്രി ആര്?
ഇന്ത്യയിൽ 14 ബാങ്കുകളുടെ ദേശസാൽക്കരണം നടന്നത്‌:

ഇന്ത്യയിൽ അടുത്തിടെ നടന്ന പൊതുമേഖലാ ബാങ്ക് ലയനങ്ങളുടെ കാര്യത്തിൽ ഏതാണ് ശരി ? 

  1. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണൽ ബാങ്കുമായി ചേർന്ന് 1-4-2020 മുതൽ പ്രാബല്യത്തിൽ വന്നു.
  2. വിജയബാങ്കും ഭാരതീയ മഹിളാ ബാങ്കും 1-4-2019 മുതൽ ബാങ്ക് ഓഫ് ബറോഡയിൽ ലയിച്ചു.
  3. ആന്ധ്രാബാങ്കും കോർപ്പറേഷൻ ബാങ്കും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുമായി ചേർന്ന് 1-4-2020 മുതൽ പ്രാബല്യത്തിൽ വന്നു.
  4. കാനറ ബാങ്കിനൊപ്പം സിൻഡിക്കേറ്റ് ബാങ്കും, ബാങ്ക് ഓഫ് ഇന്ത്യയുമായി അലഹബാദ് ബാങ്കും ചേർന്ന് 1-4-2020 മുതൽ പ്രാബല്യത്തിൽ വന്നു. .