App Logo

No.1 PSC Learning App

1M+ Downloads
നിലവിൽ കേരള സിവിൽ സപ്ലൈസ് കമ്മിഷണർ ആരാണ് ?

Aഅലി അസ്ഗർ പാഷ

Bഡി സജിത്ത് ബാബു

Cജീവൻ ബാബു

Dമുഹമ്മദ് ഷഫീക്

Answer:

D. മുഹമ്മദ് ഷഫീക്


Related Questions:

നെല്ലു സംഭരണത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർ ?
റേഷൻ ഗോഡൗണുകളിൽ നിന്നും റേഷൻ കടകളിലേക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം നടത്തുന്നതിനായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ?
ദേശീയ ഭക്ഷ്യ ഭദ്രതാ നിയമപ്രകാരം കേരളത്തിൽ റേഷൻ കടകളിലേക്ക് വാതിൽപ്പടിവിതരണം നടത്തുന്നതിനായി നിയോഗിക്കപ്പെട്ട നോഡൽ ഏജൻസി ?
ഭക്ഷ്യ പൊതുവിതരണ വകുപ്പ് തലവൻ ആരാണ് ?

സപ്ലൈകോയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന കണ്ടെത്തുക:

i) കേരളാ സർക്കാർ ഉടമസ്ഥതയിൽ പൊതു വിതരണ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയാണ് സപ്ലൈകോ.

ii) ഇന്ത്യൻ കമ്പനീസ് ആക്ട് 1956 അനുസരിച്ചാണ് സപ്ലൈക്കോ പ്രവർത്തിക്കുന്നത്

iii) സപ്ലൈക്കോ സ്ഥാപിതമായത് 1974ലാണ്

iv) സപ്ലൈക്കോയുടെ ആസ്ഥാനം തിരുവനന്തപുരം മാവേലി ഭവനാണ്.