Challenger App

No.1 PSC Learning App

1M+ Downloads
നിലവിലെ ലോകസഭാ പ്രതിപക്ഷ നേതാവ്?

Aമല്ലികാർജുൻ ഖാർഗെ

Bസോണിയ ഗാന്ധി

Cഗുലാം നബി ആസാദ്

Dരാഹുൽ ഗാന്ധി

Answer:

D. രാഹുൽ ഗാന്ധി

Read Explanation:

• ലോക്സഭയുടെ 12-ാമത്തെ പ്രതിപക്ഷ നേതാവാണ് രാഹുൽ ഗാന്ധി • രാഹുൽ ഗാന്ധി പ്രതിനിധീകരിക്കുന്ന ലോക്‌സഭാ മണ്ഡലം - റായ്ബറേലി


Related Questions:

ഒരു സംസ്ഥാനത്തു മാത്രം സ്വാധീനമുള്ള പാർട്ടികളാണ് -------?
1966 ൽ സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി നിയോഗിക്കപ്പെട്ട ഭരണപരിഷ്കാര കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു?
2024 സെപ്റ്റംബർ 12 ന് അന്തരിച്ച "സീതാറാം യെച്ചൂരി" ഏത് ഇന്ത്യൻ രാഷ്ട്രീയ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി ആയിരുന്നു ?

രാഷ്ട്രീയ പാർട്ടികളും സ്ഥാപകരും 

ശരിയായ ജോഡി തിരഞ്ഞെടുക്കുക 

  1. ഡി എം കെ - സി എൻ അണ്ണാദുരൈ 
  2. ശിവസേന - ബാൽതാക്കറെ 
  3. അണ്ണാ ഡി എം കെ - കെ. കാമരാജ്
  4. തെലുങ്ക് ദേശം പാർട്ടി - എൻ ടി രാമറാവു 

1) കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന BJP യുടെ ആദ്യ സ്ഥാനാർത്ഥി യാണ് സുരേഷ് ഗോപി.

2) അദ്ദേഹം ആദ്യമായാണ് പാർലമെന്റിൽ അംഗമാകുന്നത്.

മുകളിൽ പറയുന്ന പ്രസ്താവനകളെ അടിസ്ഥാനപ്പെടുത്തി 2024 ലെ ലോകസഭാ ഇലെക്ഷനുമായി ബന്ധപ്പെട്ട ഉചിതമായത് തെരഞ്ഞെടുക്കുക.