Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിലെ നിലവിലെ ലഫ്റ്റനന്റ് ഗവർണർ

Aപ്രഫുൽ പട്ടേൽ

Bവിനയ് കുമാർ സക്സേന

Cഅഡ്മിറൽ ഡി .കെ ജോഷി

Dഅനിൽ ബൈജൽ

Answer:

B. വിനയ് കുമാർ സക്സേന

Read Explanation:

• നിലവിലെ ലഫ്റ്റനന്റ് ഗവർണർ: ശ്രീ വിനയ് കുമാർ സക്സേന. മുൻഗാമികൾ: • രാധാകൃഷ്ണ മാത്തൂർ: ലഡാക്കിലെ ആദ്യ ലഫ്റ്റനന്റ് ഗവർണർ. • ബ്രിഗേഡിയർ ബി.ഡി. മിശ്ര: രണ്ടാമത്തെ ലഫ്റ്റനന്റ് ഗവർണർ. • കവിന്ദർ ഗുപ്ത: 2025 ജൂലൈയിൽ അധികാരമേറ്റ അദ്ദേഹം 2026 മാർച്ചിൽ രാജിവെച്ചു


Related Questions:

കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ‘സറോഗസി റഗുലേഷൻ ബിൽ 2016’ ലക്ഷ്യം വെക്കുന്നതെന്ത് ?
During a special campaign conducted from 2-31 October 2024, with a focus on minimising pendency and promoting Swachhata, how much revenue did Public Sector Banks (PSBs) and financial institutions in India realise through scrap disposal?
Which state was the largest producer of sugarcane in India during 2023-24 according to the Directorate of Sugarcane Development?
ആംആദ്മി പാർട്ടിയുമായി ബന്ധമുള്ളയാൾ
നിലവിലെ യു. പി. എസ്. സി. ചെയർമാൻ ആരാകുന്നു ?