Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിന്റെ ഇപ്പോഴത്തെ ആരോഗ്യമന്ത്രി :

Aപ്രൊഫ. സി. രവീന്ദ്രനാഥ്

Bശ്രീമതി ശൈലജ

Cകടകംപള്ളി സുരേന്ദ്രൻ

Dവീണാ ജോർജ്ജ്

Answer:

D. വീണാ ജോർജ്ജ്

Read Explanation:

വീണ ജോർജിന്റെ മറ്റ് വകുപ്പുകൾ: ആരോഗ്യം, കുടുംബ ക്ഷേമം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ സർവകലാശാല, ആയുഷ്, ഡ്രഗ്സ് കൺട്രോൾ, വനിതാ ശിശു ക്ഷേമം.


Related Questions:

മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ ഏത് നിയമ സഭാമണ്ഡലത്തെയാണ് പ്രതിനിധാനം ചെയ്യുന്നത് ?
കേരളത്തിലെ ആദ്യത്തെ ധനമന്ത്രി ?
ഇപ്പോഴത്തെ കേരള ധനമന്ത്രി :
കേരളത്തിലെ ഇപ്പോഴത്തെ നിയമസഭാ സ്പീക്കർ ?
കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ് ?