ഇന്ത്യയിലെ നിലവിലെ രാഷ്ട്രപതി ആരാണ്?Aശ്രീ. രാംനാഥ് കോവിന്ദ്Bശ്രീ. പ്രണബ് മുഖർജിCശ്രീമതി ഭ്രൗപതി മുർമുDശ്രീമതി പ്രതിഭാ പാട്ടീൽAnswer: C. ശ്രീമതി ഭ്രൗപതി മുർമു Read Explanation: ദ്രൗപദി മുർമുഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയാണ് ദ്രൗപദി മുർമു.ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ ആദിവാസി വിഭാഗത്തിൽ നിന്നുള്ള വ്യക്തിയും രണ്ടാമത്തെ വനിതയുമാണ് ഇവർ.2022 ജൂലൈ 25-നാണ് ഇവർ ഔദ്യോഗികമായി ചുമതലയേറ്റത്.ഇന്ത്യൻ ഭരണഘടനയുടെ 52-ാം അനുച്ഛേദം പ്രകാരം രാഷ്ട്രപതി പദവി നിലനിൽക്കുന്നു.രാജ്യത്തിന്റെ പ്രഥമ പൗരൻ എന്നറിയപ്പെടുന്നത് രാഷ്ട്രപതിയാണ്.ഭരണഘടനാപരമായി കേന്ദ്ര എക്സിക്യൂട്ടീവിന്റെ തലവനാണ് രാഷ്ട്രപതി.ഇന്ത്യൻ സായുധ സേനയുടെ സുപ്രീം കമാൻഡർ എന്ന നിലയിലും പ്രവർത്തിക്കുന്നു.ജാർഖണ്ഡിന്റെ ആദ്യ വനിതാ ഗവർണർ എന്ന പദവി വഹിച്ചിട്ടുള്ള വ്യക്തിയാണ് ഇവർ. Read more in App