Challenger App

No.1 PSC Learning App

1M+ Downloads
നിലവിൽ യൂറോപ്യൻ കമ്മീഷൻ്റെ പ്രസിഡന്റ്‌ ?

Aഉർസുല വോൺ ഡെർ ലെയ്ൻ

Bറോബർട്ട മെത്സോള

Cക്രിസ്റ്റ്യൻ വൂൾഫ്

Dചാൾസ് മൈക്കൽ

Answer:

A. ഉർസുല വോൺ ഡെർ ലെയ്ൻ

Read Explanation:

• തുടർച്ചയായ രണ്ടാം തവണയാണ് ഉർസുല വോൺ ഡെർ ലെയ്ൻ യൂറോപ്യൻ കൗൺസിൽ അധ്യക്ഷയാകുന്നത് • ജർമ്മൻ നേതാവാണ് ഉർസുല വോൺ ഡെർ ലെയ്ൻ


Related Questions:

തെക്ക് - കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച സാമ്പത്തിക സഹകരണ സംഘടന ഏത് ?
Head quarters of UNICEF is at :
ഗാഡിന് പകരം 1995 ൽ നിലവിൽ വന്ന സംഘടന : "
അന്താരാഷ്ട്ര ആണവോർജ സമിതിയുടെ നിലവിലെ ഡയറക്ടർ ജനറൽ ആരാണ് ?
NAM ൻ്റെ ആദ്യ സെക്രട്ടറി ജനറൽ ?