Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷൻ്റെ നിലവിലെ പ്രസിഡൻറ് ?

Aഅഞ്ജു ബോബി ജോർജ്ജ്

Bആദിൽ സുമരിവാല

Cപി ടി ഉഷ

Dബഹാദൂർ സിങ് സാഗു

Answer:

D. ബഹാദൂർ സിങ് സാഗു

Read Explanation:

• മുൻ ഇന്ത്യൻ ഷോട്ട്പുട്ട് താരമാണ് ബഹാദൂർ സിങ് സാഗു • ഫെഡറേഷൻ പ്രസിഡൻറ് ആദിൽ സുമരിവാല സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് നിയമനം • അത്‌ലറ്റിക് ഫെഡറേഷൻ്റെ വൈസ് പ്രസിഡൻറ് - അഞ്ജു ബോബി ജോർജ്ജ്


Related Questions:

പ്രഥമ സൂപ്പർ ലീഗ് കേരള ഫുട്‍ബോൾ കിരീടം നേടിയത് ?
ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്നതെവിടെ ?
മലയാളി ഒളിമ്പ്യൻ മുഹമ്മദ് അനസിന്റെ പേരിൽ നാവികസേന സ്റ്റേഡിയം നിർമ്മിക്കുന്നത് ?
ഐ പി എൽ ചരിത്രത്തിൽ ആദ്യമായി രണ്ട് ഇന്നിഗ്‌സുകളിൽ നിന്നായി 500 റൺസിന് മുകളിൽ സ്‌കോർ ചെയ്‌ത മത്സരം ഏതൊക്കെ ടീമുകൾ തമ്മിൽ ആയിരുന്നു ?
ഐഎസ്എസ്എഫ് ജൂനിയർ വേൾഡ് കപ്പ് 2025 വേദി