Challenger App

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിലവിലെ പ്രസിഡൻറ് ആരാണ് ?

Aജോസ് ഗുസ്താവോ ഗുറേറോ

Bഅബ്ദുൾഖാവി യൂസഫ്

Cനവാഫ് സലാം

Dജൊവാൻ ഡോനോഗ്

Answer:

C. നവാഫ് സലാം

Read Explanation:

  • ഐക്യ രാഷ്ട്ര സംഘടനയുടെ പ്രമുഖ നീതിന്യായ വിഭാഗമാണ്‌ അന്തർദേശീയ നീതിന്യായ കോടതി അല്ലെങ്കിൽ ലോക കോടതി (ഐ.സി.ജെ) എന്നറിയപ്പെടുന്നത്.
  • നെതർലന്റിലെ ഹേഗിലുള്ള പീസ് പാലസാണ്‌ ഇതിന്റെ ആസ്ഥാനം.
  • യു.എൻ. ഉടമ്പടി പ്രകാരം 1945 ലാണ്‌ ഈ കോടതി സ്ഥാപിക്കപ്പെടുന്നത്.
  • 1946 ൽ പെർമനെന്റ് കോർട്ട് ഓഫ് ഇന്റർനാഷനൽ ജസ്റ്റീസിറ്റ്നെ തുടർച്ചയെന്നോണം ഇത് പ്രവർത്തനം തുടങ്ങി.
  • രാജ്യങ്ങൾ തമ്മിലുള്ള നിയമ പോരാട്ടങ്ങളെ ഒത്തുതീർപ്പാക്കുക, അംഗീകൃത രാജ്യാന്തര സംഘടനകളും,വിഭാഗങ്ങളും, ഐക്യരാഷ്ട്ര പൊതു സഭയും ശരിയായി ഉന്നയിക്കുന്ന നിയമപരമായ പ്രശ്നങ്ങളിൽ ഉപദേശം നൽകുക എന്നിവയാണ്‌ കോടതിയുടെ പ്രധാന ധർമ്മം.

Related Questions:

കൊറോണ വൈറസിൻറെ പുതിയ വകഭേദങ്ങൾ തിരിച്ചറിയുന്നതിനും നിരീക്ഷിക്കുന്നതിനുമായി ആരംഭിച്ച ആഗോള ലബോറട്ടറി ശൃംഖല ഏത് പേരിൽ അറിയപ്പെടുന്നു ?
ലോക വ്യാപാര സംഘടനയുടെ ഡയറക്ടർ ജനറലായി നിയമിതയായ ആദ്യ വനിത ?
ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (IMF) പുതിയ ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി നിയമിതയാകുന്നത് ?
Which of the following is not the main organ of the U. N. O. ?
ചേരിചേരാ പ്രസ്ഥാനം രൂപവത്ക്കരിക്കുവാൻ തീരുമാനിച്ച സമ്മേളനം ?