Challenger App

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര സിവിൽ വ്യോമയാന സംഘടനയുടെ (ICAO) നിലവിലെ സെക്രട്ടറി ജനറൽ ആരാണ് ?

Aഇലാഹാം അലിയേവ്

Bറെയ്മണ്ട് ബെഞ്ചമിൻ

Cജുവാൻ കാർലോസ് സലാസർ ഗോമസ്

Dപെട്രീഷ്യ സ്കോട്ട്‌ലൻഡ്

Answer:

C. ജുവാൻ കാർലോസ് സലാസർ ഗോമസ്

Read Explanation:

  • സമാധാനപരമായ ഉദ്ദേശ്യങ്ങൾ ലക്ഷ്യമാക്കി അന്താരാഷ്ട്ര സിവിൽ വ്യോമയാന വികസനത്തിനുവേണ്ടി 1947-ൽ സ്ഥാപിച്ച സംഘടനയാണ് അന്താരാഷ്ട്ര സിവിൽ വ്യോമയാന സംഘടന അഥവാ International Civil Aviation Organization(ICAO).
  • ഐക്യരാഷ്ട്രസംഘടനയുടെ ഭാഗമായ അന്താരാഷ്ട്ര സിവിൽ വ്യോമയാന സംഘടനയുടെ ആസ്ഥാനം കാനഡയിലെ മോൺട്രിയൽ ആണ്.
  • അന്താരാഷ്ട്ര വ്യോമഗതാഗത നിയമങ്ങൾ തയ്യാറാക്കുന്നതും ഈ സംഘടനയാണ്.
  • കാനഡയിലുള്ള കേന്ദ്ര ഓഫീസിനു പുറമേ ഫ്രാൻസ്, തായ്‌ലന്റ്, ഈജിപ്റ്റ്, മെക്സിക്കോ, പെറു, സെനെഗാൾ, കെനിയ എന്നിവിടങ്ങളിൽ ഈ സംഘടനയ്ക്ക് പ്രത്യേകം ഓഫീസുകളുണ്ട്.

Related Questions:

2025 ഡിസംബരിൽ ലോകത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ പണമിടപാട് സംവിധാനമായി ഇന്ത്യയുടെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്‌സിനെ (യുപിഐ) തിരഞ്ഞെടുത്ത അന്താരാഷ്ട്ര സംഘടന?
U.N.O came into being in the year
ഇൻറ്റർനാഷണൽ സോളാർ അലയൻസ്(ISA) ൽ സ്ഥിരം അംഗമായ 100-ാമത്തെ രാജ്യം ?
അന്താരാഷ്‌ട്ര തപാൽ യൂണിയനിലെ അംഗരാജ്യങ്ങളുടെ എണ്ണം എത്ര ?
സംയുക്തങ്ങൾക്ക് ഏകീകൃത നാമകരണ നിയമങ്ങൾ ഉണ്ടാക്കുന്ന സംഘടന ഏത് ?