App Logo

No.1 PSC Learning App

1M+ Downloads

BCCI യുടെ നിലവിലെ സെക്രട്ടറി ആര് ?

Aറോജർ ബിന്നി

Bജയ് ഷാ

Cദേവ്ജിത് സൈകിയ

Dഅമോൽ മജൂംദാർ

Answer:

C. ദേവ്ജിത് സൈകിയ

Read Explanation:

• BCCI യുടെ മുൻ ജോയിൻറ് സെക്രട്ടറി ആയിരുന്നു ദേവ്ജിത് സൈകിയ • മുൻ ആഭ്യന്തര ക്രിക്കറ്റ് താരമാണ് • BCCI യുടെ പുതിയ ട്രഷറർ - പ്രഭ്തേജ് സിങ് ഭാട്ടിയ • BCCI - Board of Control For Cricket in India


Related Questions:

ഇന്ത്യൻ സൂപ്പർ ലീഗ് (ISL) ഫുടബോളിൽ ഒരു ടീമിൻ്റെ മുഖ്യ പരിശീലകനായ ആദ്യ മലയാളി ?

2024 ൽ നടന്ന സംസ്ഥാന സ്‌കൂൾ കായികമേളയിൽ അത്ലറ്റിക് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ സ്‌കൂൾ ഏത് ?

ടോക്കിയോ ഒളിമ്പിക്സിലേക്ക് ബാഡ്മിന്റൻ മത്സരം നിയന്ത്രിക്കാൻ തിരഞ്ഞെടുത്ത മലയാളി ?

ഇന്ത്യയിലെ ആദ്യ പാര ബാഡ്മിന്റൻ അക്കാദമി ആരംഭിച്ച നഗരം ഏതാണ് ?

സ്പോർട്സ് ലോട്ടറി കൊണ്ടുവന്ന ആദ്യ സംസ്ഥാനം ഏത് ?