Challenger App

No.1 PSC Learning App

1M+ Downloads
ഓർഗനൈസേഷൻ ഒഫ് ദ പെട്രോളിയം എക്സ്പോർട്ടിംഗ് കൺട്രീസിൻ്റെ (OPEC) നിലവിലെ സെക്രട്ടറി ജനറൽ ആരാണ് ?

Aകിടാക്ക് ലിം

Bപെട്രീഷ്യ സ്കോട്ട്‌ലൻഡ്

Cഹൈതം അൽ ഗൈസ്

Dജുവാൻ കാർലോസ് സലാസർ ഗോമസ്

Answer:

C. ഹൈതം അൽ ഗൈസ്

Read Explanation:

  • ഒപെക് അഥവാ 'ഓർഗനൈസേഷൻ ഒഫ് ദ പെട്രോളിയം എക്സ്പോർട്ടിംഗ് കൺട്രീസ്'  എന്നത് പെട്രോളിയം കയറ്റുമതിചെയ്യുന്ന പതിമൂന്ന് രാജ്യങ്ങളുടെ ഒരു കൂട്ടായ്മയാണ്‌.
  • 1965 മുതൽ വിയന്ന ആണ്‌ ഒപെക്കിന്റെ ആസ്ഥാനം.
  • ലോകത്തിലെ പെട്രോളിയം നിക്ഷേപത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും ഉത്പാദനത്തിന്റെ 35.6%വും ഒപെക് രാജ്യങ്ങളിലാണ്‌.

Related Questions:

ബ്രിക്സ് ഗ്രൂപ്പിലെ അംഗ രാജ്യങ്ങളിൽ 'S' എന്ന അക്ഷരം ഏത് രാജ്യത്തിനെ പ്രതിനിധാനം ചെയ്യുന്നു ?
U N സെക്രട്ടറി ജനറലിന്റെ കാലാവധി എത്ര വർഷമാണ് ?
' Another World is possible ' is the motto of ?
'ബ്രറ്റൻവുഡ് ഇരട്ടകൾ' എന്നറിയപ്പെടുന്ന അന്താരാഷ്‌ട്ര സംഘടനകൾ ഏതൊക്കെയാണ് ?
ഏഷ്യ പസഫിക്ക് പോസ്റ്റൽ യൂണിയന്റെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?