App Logo

No.1 PSC Learning App

1M+ Downloads
2024-ലെ ഇന്ത്യയുടെ ഇപ്പോഴത്തെ സോളിസിറ്റർ ജനറൽ ആരാണ്?

Aഇന്ദിര ജയ്സിങ്

Bആർ. വെങ്കിട്ടരമണി

Cതുഷാർ മേത്ത

Dചന്ദർകിഷൻ ദഫ്താരി

Answer:

C. തുഷാർ മേത്ത

Read Explanation:

  • അറ്റോർണി ജനറൽ കഴിഞ്ഞാൽ, ഭാരത സർക്കാറിന്റെ നിയമോപദേഷ്ടാവാണ് സോളിസിറ്റർ ജനറൽ.

  • രാജ്യത്തെ രണ്ടാമത്തെ ഉയർന്ന നിയമോദ്യോഗസ്ഥനാണിദ്ദേഹം.

  • ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ അറ്റോർണി ജനറലിനെ സഹായിക്കുക എന്ന ദൗത്യം സോളിസിറ്റർ ജനറലിനുണ്ട്.

  • സുപ്രീം കോടതിയിൽ യൂണിയൻ ഗവണ്മെന്റിനു വേണ്ടി പ്രധാനമായും ഹാജരാകുകയും ചെയ്യുന്നത് സോളിസിറ്റർ ജനറലാണ് .

  • ഇദ്ദേഹത്തെ സഹായിക്കാനായി നാല് അഡീഷണൽ സോളിസിറ്റർ ജനറൽമാരുണ്ട്.

  • സി.കെ.ദഫ്‌താരി ആയിരുന്നു ഇന്ത്യയിലെ ആദ്യത്തെ സോളിസിറ്റർ ജനറൽ.


Related Questions:

താഴെപ്പറയുന്നവയിൽ ഏതിനാണ് ഏറ്റവും ഉയർന്ന മെൽറ്റിംഗ് പോയിന്റ് ?
20 ml . 5 M HCl ലായനിയും 30ml. 3 M HCl ലായനിയും തമ്മിൽ കുട്ടിക്കലർത്തിയാൽ കിട്ടുന്ന ലായനിയുടെ മോളാരിറ്റി :
CO തന്മാത്രയുടെ ബോണ്ട് ഓർഡർ :
ആധുനിക ആവർത്തനപ്പട്ടികയിൽ ആകെ :
Which of the following is a byproduct of soap?