Challenger App

No.1 PSC Learning App

1M+ Downloads
നിലവിലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ആരാണ് ?

Aപ്രകാശ് ജാവേദ്‌കർ

Bമുക്താർ അബ്ബാസ് നഖ്‌വി

Cധർമ്മേന്ദ്ര പ്രധാൻ

Dരമേഷ് പോഖ്രിയാൽ

Answer:

C. ധർമ്മേന്ദ്ര പ്രധാൻ


Related Questions:

Which schedule of the Constitution of India carries the form of oath or affirmation for the Prime Minister of India?
2020 മേയ് 12 - ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ ബൃഹദ്പദ്ധതി ഏത് ?
നാലുവർഷത്തിൽ ഒരിക്കൽ (ഫെബ്രുവരി 29) പിറന്നാൾ ആഘോഷിച്ചിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി?
ഗാന്ധി സിനിമയിൽ ജവഹൽ ലാൽ നെഹ്‌റുവിന്റെ റോൾ അവതരിപ്പിച്ച നടൻ ആരാണ് ?
ഇന്ത്യയിലെ പാർലമെന്ററി ജനാധിപത്യത്തിൽ ഗവൺമെന്റിന്റെ തലവൻ ആരാണ് ?