Challenger App

No.1 PSC Learning App

1M+ Downloads
നിലവിലെ കേന്ദ്ര പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി ആരാണ് ?

Aമൻസൂഖ് മാൻഡവ്യ

Bഹർദീപ് സിംഗ് പുരി

Cഅനുരാഗ് താക്കൂർ

Dകിരൺ റിജിജു

Answer:

D. കിരൺ റിജിജു

Read Explanation:

• പ്രഹ്ലാദ് ജോഷി മുമ്പ് ഈ പദവി വഹിച്ചിട്ടുണ്ടെങ്കിലും, 2024 ജൂൺ മുതൽ കിരൺ റിജിജു ആണ് ഈ വകുപ്പ് കൈകാര്യം ചെയ്യുന്നത്


Related Questions:

ഇപ്പോഴത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ആര് ?
In May 2024, India participated in the 7th edition of Joint Military Exercise 'Shakti' with which country?
സർക്കസ്സിന് നൽകിയ സമഗ്ര സംഭാവനകൾ മാനിച്ച് കേന്ദ്ര സർക്കാർ ലൈഫ്ടൈം അചീവ്മെന്റ് പുരസ്‌കാരം നൽകി ആദരിച്ച സർക്കസ് കുലപതി 2023 ഏപ്രിലിൽ അന്തരിച്ചു . 1977 ൽ ജംബോ സർക്കസ് ആരംഭിച്ച ഇദ്ദേഹത്തിന്റെ പേരെന്താണ് ?
According to the 2023/24 Human Development Report (HDR), India ranked at _______ out of 193 countries and territories on the Human Development Index (HDI)?
How many major capital acquisition contracts did the Mir 2024 as part of the 'Aatmanirbharta in Defence'?