Challenger App

No.1 PSC Learning App

1M+ Downloads
നിലവിലെ കേന്ദ്ര കായിക യുവജന വകുപ്പ് മന്ത്രി ?

Aകിരൺ റിജ്ജു

Bരാജ്യവർധൻ സിങ് റാത്തോഡ്

Cമൻസുഖ് ലക്ഷ്മൺഭായ് മാണ്ഡവ്യ

Dഅനുരാഗ് ഠാക്കൂർ

Answer:

C. മൻസുഖ് ലക്ഷ്മൺഭായ് മാണ്ഡവ്യ


Related Questions:

പ്രഥമ ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ് ക്രിക്കറ്റിന് ടൂർണമെൻറ്റിന് വേദിയാകുന്നത് എവിടെ ?
ഭാവിയിലേക്കുള്ള മികച്ച അത്ലറ്റിക് താരങ്ങളെ കണ്ടെത്തി പരിശീലനം നൽകുന്നതിനായി കേരള കായിക വകുപ്പ് ആരംഭിച്ച പദ്ധതി ?
2023-ലെ ആഷസ് ക്രിക്കറ്റ് പരമ്പര നിയന്ത്രിച്ച മലയാളി ?
ക്രിക്കറ്റ് ബാറ്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന തടി ഏതാണ് ?
70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം ഏത് ?