App Logo

No.1 PSC Learning App

1M+ Downloads

ഇപ്പോഴത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ആര് ?

Aപ്രഹ്ലാദ് ജോഷി

Bധർമ്മേന്ദ്ര പ്രധാൻ

Cപിയൂഷ് ഗോയൽ

Dശിവരാജ് സിംഗ് ചൗഹാൻ

Answer:

B. ധർമ്മേന്ദ്ര പ്രധാൻ

Read Explanation:

  • പീയൂഷ് ഗോയൽ - വാണിജ്യ വ്യവസായ മന്ത്രാലയം,ഗ്രാമ വികസന മാന്താലയം
  • ശിവരാജ് ചൗഹാൻ - കൃഷി കർഷക ക്ഷേമ മന്ത്രാലയം
  • പ്രഹ്ലാദ് ജോഷി - ഉപഭോകൃതകാര്യ ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം ,

ഊർജ്ജ (പുതിയതും പുനരുപയോഗിക്കാവുന്നതുമായ) മന്ത്രാലയം.


Related Questions:

ഗുജറാത്തിലുള്ള ഏകതാ പ്രതിമ നിർമിച്ച കമ്പനി ?

ഇന്ത്യൻ ഹരിതവിപ്ലവത്തിൻറെ പിതാവ് എന്ന് അറിയപ്പെടുന്ന എം എസ് സ്വാമിനാഥൻ അന്തരിച്ചത് എന്ന് ?

ഇന്ത്യയുടെ ഹരിത ഹൈഡ്രജൻ ഹബ്ബായി മാറുന്ന സംസ്ഥാനം ?

2023 ൽ ഗ്യാസ് വിലനിർണ്ണയത്തെ കുറിച്ച് കേന്ദ്ര സർക്കാരിന് ശുപാർശ നൽകിയ കമ്മിറ്റി ഏതാണ് ?

ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗതാഗതയോഗ്യമായ റോഡ് നിലവിൽ വരുന്നത് എവിടെ ?