App Logo

No.1 PSC Learning App

1M+ Downloads
ഇപ്പോഴത്തെ കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രി ആര് ?

Aപ്രഹ്ളാദ് ജോഷി

Bശിവരാജ് സിങ് ചൗഹാൻ

Cപീയുഷ് ഗോയൽ

Dരാജീവ് രഞ്ജൻ സിംഗ്

Answer:

D. രാജീവ് രഞ്ജൻ സിംഗ്

Read Explanation:

കേന്ദ്രമന്ത്രിമാർ - വകുപ്പുകൾ

  • പീയുഷ് ഗോയൽ - വാണിജ്യ, വ്യവസായം 

  • പ്രഹ്ളാദ് ജോഷി - ഉപഭോക്തൃകാര്യ, ഭക്ഷ്യ പൊതുവിതരണം, ന്യൂ ആൻഡ് റിന്യൂവബിൾ എനർജി

  • ശിവരാജ് സിംഗ് ചൗഹാൻ - കൃഷി, കർഷകക്ഷേമം, ഗ്രാമ വികസനം 

  • രാജീവ് രഞ്ജൻ സിംഗ് (ലാലൻ സിംഗ്) - പഞ്ചായത്തീരാജ്, ഫിഷറീസ് മൃഗസംരക്ഷണം, ക്ഷീരവികസനം


Related Questions:

ഇപ്പോഴത്തെ കേന്ദ്ര പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി ആര്?
കേന്ദ്രത്തിലെ കാവല്‍ മന്ത്രിസഭയുടെ തലവന്‍ ആര്?
ഏത് കോൺഗ്രസ് പ്രധാനമന്ത്രിയുടെ കാലത്താണ് ഒരു കോൺഗ്രസ്സുകാരനല്ലാത്ത സ്പീക്കർ ലോകസഭ അധ്യക്ഷനായത്?
In India, the Prime Minister remains in office so long as he enjoys the ________________ ?
അഹിന്ദുവായ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?