App Logo

No.1 PSC Learning App

1M+ Downloads
നിലവിലെ കേന്ദ്ര സയൻസ് & ടെക്നോളജി വകുപ്പ് മന്ത്രിയാരാണ് ?

Aനിതിൻ ഗഡ്‌കരി

Bരവിശങ്കർ പ്രസാദ്

Cപ്രകാശ് ജാവ്‌ദേക്കർ

Dഡോ. ഹർഷവർദ്ധൻ

Answer:

D. ഡോ. ഹർഷവർദ്ധൻ

Read Explanation:

ഡിപ്പാർട്മെൻറ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി : • രൂപീകൃതമായത് - 1971 (ഇന്ദിര ഗാന്ധിയുടെ ഭരണകാലത്ത് ) • ആദ്യത്തെ സയൻസ് & ടെക്നോളജി വകുപ്പ് മന്ത്രി - സി. സുബ്രഹ്മണ്യം • ഇപ്പോളത്തെ കേന്ദ്ര സയൻസ് & ടെക്നോളജി വകുപ്പ് മന്ത്രി - ഡോ. ഹർഷവർധൻ • സയൻസ് & ടെക്നോളജി വകുപ്പ് മന്ത്രിയായ മലയാളി - വയലാർ രവി


Related Questions:

പവർ പ്ലാൻറിൽ വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനായി കത്തിക്കുന്നത് ഏതു താരം ബിയോമാസ് വസ്തുക്കളാണ് ?
ഭാരതീയ സ്ഥിതിവിവര ശാസ്ത്രത്തിന്റെ പിതാവ് ആരാണ്?
പത്താം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെട്ട ശാസ്ത്ര-സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട നിർദേശമേത് ?
എവിടെയാണ് അന്താരാഷ്ട്ര സോളാർ സഖ്യത്തിന്റെ ആസ്ഥാനം ?
ബഹിരാകാശ വകുപ്പിന് കീഴിലുള്ള സ്വയംഭരണാധികാര സ്ഥാപനമായ 'ഫിസിക്കൽ റിസർച്ച് ലബോറട്ടറി (PRL) സ്ഥാപിതമായത് ഏത് വർഷം ?