Challenger App

No.1 PSC Learning App

1M+ Downloads
കേരള കാർഷിക സർവകലാശാലയുടെ ഇപ്പോഴത്തെ വൈസ് ചാൻസലർ ?

Aഡോ. എം കെ ജയരാജ്

Bഡോ .അനിൽ കുമാർ

Cഡോ. പി.കെ. രാധാകൃഷ്ണൻ

Dഡോ. ബി. അശോക്

Answer:

D. ഡോ. ബി. അശോക്

Read Explanation:

  • കേരള കാർഷിക സർവ്വകലാശാല സ്ഥാപിതമായത് - 1971

  • കേരള കാർഷിക സർവ്വകലശാലയുടെ ആസ്ഥാനം - വെള്ളാനിക്കര,(തൃശ്ശൂർ)


Related Questions:

കേരളത്തിലെ ആദ്യ വനിത DGP ?
കേരളത്തിലെ ആദ്യ സർവകലാശാല ഏത്?
1953 -54 വിദ്യാഭ്യാസ വർഷം ................... എല്ലാ മിഡിൽ സ്കൂളിലും ഹൈസ്കൂളിലും നിർബന്ധിത വിഷയമാക്കി.
' ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബേസിക് സയൻസ് ' എവിടെ സ്ഥിതി ചെയ്യുന്നു ?
Which AI processor was developed by Kerala Digital University?