App Logo

No.1 PSC Learning App

1M+ Downloads

കാലിക്കറ്റ് സർവകലാശാലയുടെ ഇപ്പോഴത്തെ വൈസ് ചാൻസലർ ആരാണ്?

Aഡോ. എം അബ്ദുൽ സലാം

Bഡോ. കെ മുഹമ്മദ് ബഷീർ

Cഡോ. പി.കെ. രാധാകൃഷ്ണൻ

Dഡോ. എം കെ ജയരാജ്

Answer:

D. ഡോ. എം കെ ജയരാജ്


Related Questions:

കേരള പട്ടികജാതി-പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ചെയർമാനായി നിയമിതനായത് ?

2023 ലെ കേരള പൊലീസിൻറെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ല ഏത് ?

സംസ്ഥാനത്ത് മെഡിക്കൽ ഡിവൈസ് പാർക്ക് നിലവിൽ വരുന്നത് ?

ഈയിടെ അന്തരിച്ച "30 തവണ ഹിമാലയൻ യാത്ര" നടത്തിയ എഴുത്തുകാരനും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായ വ്യക്തി ആര്?

കേരളത്തിലെ ആദ്യത്തെ ട്രാൻസ് വുമൺ എം ബി ബി എസ് ഡോക്റ്റർ ആര് ?