Challenger App

No.1 PSC Learning App

1M+ Downloads
മഹാത്മാഗാന്ധി സർവകലാശാലയുടെ നിലവിലെ വൈസ് ചാൻസിലർ ആരാണ്?

Aഡോ.എം.ആർ.ശശീന്ദ്രനാഥ്‌

Bഡോ. മോഹൻ കുന്നുമ്മൽ

Cകെ.ജയകുമാർ

Dഡോ സാബു തോമസ്

Answer:

D. ഡോ സാബു തോമസ്


Related Questions:

ആനി ബസന്റിന്റെ അധ്യക്ഷതയിൽ 1916 -ൽ മലബാറിലെ ആദ്യ രാഷ്ട്രീയ സമ്മേളനം നടന്നത് :
സി.പി. രാമസ്വാമി അയ്യരുടെ അധ്യക്ഷതയിൽ രണ്ടാം മലബാർ കോൺഗ്രസ് സമ്മേളനം നടന്ന വർഷം:
Who started "Shivayogivilasam" magazine?
ആധുനിക കൊച്ചിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
തച്ചോളി ഒതേനൻ്റെ ജന്മസ്ഥലം എവിടെയാണ് ?