App Logo

No.1 PSC Learning App

1M+ Downloads

ഇപ്പോഴത്തെ ഡൽഹി മേയറായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?

Aരജനി അബി

Bഎച്ച് കെ എൽ ഭഗത്

Cകിദാർ നാഥ് സഹാനി

Dഷെല്ലി ഒബ്‌റോയ്

Answer:

D. ഷെല്ലി ഒബ്‌റോയ്

Read Explanation:

  • നിലവിലെ ഡൽഹി മേയർ - ഷെല്ലി ഒബ്‌റോയ്
  • ഇന്ത്യൻ വ്യോമസേനയുടെ വെസ്റ്റേൺ എയർ കമാൻഡിന്റെ കമാൻഡർ - ഇൻ - ചീഫായി നിയമിതനായ വ്യക്തി - എയർ മാർഷൽ പങ്കജ് മോഹൻ സിൻഹ
  • ഇന്ത്യൻ വ്യോമസേനയുടെ പുതിയ ഉപമേധാവി - എയർ മാർഷൽ എ . പി . സിംഗ് 
  • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനിൽ നിയമിക്കപ്പെട്ട ആദ്യ വനിത ഓഫീസർ - ക്യാപ്റ്റൻ ശിവ ചൌഹാൻ 
  • 2023 ജനുവരിയിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മരിച്ച ഒഡീഷ ആരോഗ്യ - കുടുംബക്ഷേമ വകുപ്പ് മന്ത്രി - നബ കിഷോർ ദാസ്

Related Questions:

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 26-ാമത്തെ ഗവർണർ ?

വായനശാലയുള്ള ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം?

2023 നവംബർ 26 ന് സുപ്രിം കോടതിയിൽ അനാച്ഛാദനം ചെയ്തത് ആരുടെ പ്രതിമ ആണ് ?

നാഷണൽ ബുക്ക് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 2020 ജനുവരിയിൽ വേൾഡ് ബുക്ക് ഫെയർ നടന്നതെവിടെ?

എത്ര വർഷം കൂടുമ്പോളാണ് ഇന്ത്യ ഗവണ്മെന്റ് ദേശീയ കടുവ സെൻസസ് നടത്തുന്നത് ?