ക്വാണ്ടം സിദ്ധാന്തം ഉപയോഗിച്ച് ഹൈഡ്രജൻ സ്പെക്ട്രത്തെ വിശദീകരിച്ച ഡാനിഷ് ഊർജ്ജതന്ത്രജ്ഞൻ ആര്?Aഹെൻട്രി ഫോർഡ്Bഏണസ്റ്റ് റുഥർഫോർഡ്Cനീൽസ് ബോർDജെയിംസ് ചാഡ്വിക്Answer: C. നീൽസ് ബോർ Read Explanation: ഇദ്ദേഹം ആറ്റമിക വിഘടന സിദ്ധാന്തം ന്യൂക്ലിയസിന്റെ ദ്രാവകത്തുള്ളി മാതൃക വെച്ച് ആവിഷ്കരിച്ചുRead more in App