Challenger App

No.1 PSC Learning App

1M+ Downloads
അരയാലിന്റെ അടിഭാഗത്ത് കുടികൊള്ളുന്ന ദേവൻ ആരാണ് ?

Aബ്രഹ്മാവ്

Bവിഷ്ണു

Cശിവൻ

Dഇന്ദ്രൻ

Answer:

A. ബ്രഹ്മാവ്

Read Explanation:

ദേവവൃക്ഷം എന്നും, ബുദ്ധിയുടെ വൃക്ഷം എന്നും അറിയപ്പെടുന്ന അരയാലിന്റെ അടിഭാഗത്ത് കുടികൊള്ളുന്ന ദേവൻ ബ്രഹ്മാവും, മദ്ധ്യഭാഗത്ത് കുടികൊള്ളുന്ന ദേവൻ മഹാവിഷ്ണുവും, അഗ്രഭാഗത്ത് കുടികൊള്ളുന്ന ദേവൻ ശിവനും ആണെന്നാണ് വിശ്വാസം


Related Questions:

മഹാവിഷ്ണുവിൻ്റെ എത്രാമത്തെ അവതാരം ആണ് ശ്രീരാമൻ ?
ജനകന് പരശുരാമൻ നൽകിയ വില്ല് ഏതാണ് ?
' ഭൃഗു സംഹിത ' എന്നറിയപ്പെടുന്ന കൃതി ഏതാണ് ?
രാമായണത്തിൽ എത്ര കാണ്ഡങ്ങൾ ഉണ്ട് ?
രഘുവംശം രചിച്ചത് ആരാണ് ?