• പുരസ്‌കാരത്തിന് അർഹമായ സഹറു നുസൈബ കണ്ണനാരിയുടെ നോവൽ - "ക്രോണിക്കിൾ ഓഫ് ആൻ അവർ ആൻഡ് എ ഹാഫ്"
• മികച്ച പരിഭാഷാ കൃതിക്കുള്ള പുരസ്‌കാരം ലഭിച്ചത് - ജയശ്രീ കളത്തിൽ
• സന്ധ്യാ മേരിയുടെ "മരിയ ജസ്റ്റ് മരിയ" എന്ന നോവലിൻറെ പരിഭാഷക്കാണ് ജയശ്രീ കളത്തിലിന് പുരസ്‌കാരം ലഭിച്ചത്
• ബിസിനസ് ആൻഡ് മാനേജ്‌മെൻറ് വിഭാഗത്തിൽ ജനപ്രീയ കൃതിക്കുള്ള പുരസ്‌കാരം ലഭിച്ചത് - രാധാകൃഷ്ണ പിള്ള
• പുരസ്‌കാരത്തിന് അർഹമായ കൃതി - ചാണക്യാസ് 100 ബെസ്റ്റ് സൂത്രാസ്
• ഇംഗ്ലീഷീലും ഇന്ത്യൻ ഭാഷകളിലുമുള്ള ഇന്ത്യൻ വംശജരുടെ മികച്ച കൃതികൾക്കാണ് ഈ പുരസ്‌കാരം നൽകുന്നത്
• പുരസ്‌കാര തുക - 50000 രൂപ
• പുരസ്‌കാരം നൽകുന്നത് - ക്രോസ്സ്‌വേർഡ് ബുക്ക് സ്റ്റോർ