സംവരണ സമുദായങ്ങളിലെ മികച്ച പാർലമെൻറ്റേറിയന് നൽകുന്ന പ്രഥമ അംബേദ്‌കർ അയ്യങ്കാളി അവാർഡിന് അർഹനായത് ആര് ?Aരമ്യാ ഹരിദാസ്Bകൊടിക്കുന്നിൽ സുരേഷ്Cഓ ആർ കേളുDകെ രാധാകൃഷ്ണൻAnswer: B. കൊടിക്കുന്നിൽ സുരേഷ് Read Explanation: • കൊടിക്കുന്നിൽ സുരേഷ് പ്രതിനിധീകരിക്കുന്ന ലോക്‌സഭാ മണ്ഡലം - മാവേലിക്കര • പുരസ്‌കാരം നൽകുന്നത് - കേരള ദളിത് ലീഡേഴ്‌സ് ഫോറം • പുരസ്‌കാര തുക - 10000 രൂപRead more in App