Challenger App

No.1 PSC Learning App

1M+ Downloads
ISRO യുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെൻററിൻ്റെ ഡയറക്റ്റർ ?

Aഇ എസ് പത്മകുമാർ

Bവി നാരായണൻ

Cഎം മോഹൻ

Dഎസ് ഉണ്ണികൃഷ്ണൻ നായർ

Answer:

C. എം മോഹൻ

Read Explanation:

• മുൻ ഡയറക്റ്റർ വി നാരായണൻ ISRO ചെയർമാനായതിനെ തുടർന്നാണ് നിയമനം • ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെൻറർ ആസ്ഥാനം - വലിയമല (തിരുവനന്തപുരം) • ISRO യുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം


Related Questions:

ISRO യുടെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?
ഇന്ത്യൻ ആണവോർജ കമ്മീഷൻ നിലവിൽ വന്നത് എന്നായിരുന്നു ?
നാസ സ്ഥാപിതമായ വർഷം ?

Choose the correct statement(s):

  1. RH-75 marked the beginning of satellite launch capabilities in India.

  2. It was only a sounding rocket for atmospheric studies.

അടുത്തിടെ "വിക്രം 3201, കൽപ്പന 3201" എന്നീ മൈക്രോപ്രൊസസറുകൾ വികസിപ്പിച്ചെടുത്ത ഇന്ത്യൻ സ്ഥാപനം ?