App Logo

No.1 PSC Learning App

1M+ Downloads
പഥേർ പാഞ്ചാലിയുടെ സംവിധായകൻ ?

Aസത്യജിത്‌ റേ

Bയാഷ് ചോപ്ര

Cറാം ഗോപാൽ വർമ്മ

Dബിമൽ റോയ്

Answer:

A. സത്യജിത്‌ റേ

Read Explanation:

സത്യജിത് റേ സം‌വിധാനം ചെയ്ത് പശ്ചിമ ബംഗാൾ സർക്കാർ നിർമ്മിച്ച് 1955-ൽ പുറത്തിറങ്ങിയ ഒരു ബംഗാളി ചലച്ചിത്രമാണ്‌ പഥേർ പാഞ്ചാലി.ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായ എഴുതിയ പഥേർ പാഞ്ചാലി എന്ന നോവലിനെ ആസ്പദമാക്കി നിർമ്മിച്ചിരിക്കുന്ന ഈ ചലച്ചിത്രം സത്യജിത് റേയുടെ ആദ്യ സം‌വിധാനസം‌രഭമാണ്‌.


Related Questions:

കോളിവുഡ് എന്നറിയപ്പെടുന്നത് ഏത് ഇന്ത്യൻ ചലച്ചിത്ര രംഗമാണ് ?
51 -മത് ഗോവ ചലച്ചിത്ര മേളയിൽ മികച്ച സംവിധായകനുള്ള രജതമയൂരം ലഭിച്ചത് ?
The Late Irfan Khan who is spoken to have kept one foot in Mumbai and the other in Los Angeles, originally hailed from -
മികച്ച മലയാള ചിത്രത്തിനുള്ള 69-ാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരം (2023) നേടിയ 'ഹോം' സംവിധാനം ചെയ്തത്
ഇന്ത്യയും പപ്പുവ ന്യൂഗിനിയയും സഹകരിച്ച് നിർമ്മിച്ച ആദ്യ ചലച്ചിത്രം ഏത് ?