Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ കാൻ ചലച്ചിത്ര പുരസ്കാരത്തിൽ ഗ്രാൻഡ് പ്രി പുരസ്‌കാരം നേടിയ ചിത്രത്തിൻ്റെ സംവിധായകയും ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിതയും ആര് ?

Aഅഞ്ജലി മേനോൻ

Bമീരാ നായർ

Cപായൽ കപാഡിയ

Dഅപർണ സെൻ

Answer:

C. പായൽ കപാഡിയ

Read Explanation:

• 2024 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രീ പുരസ്‌കാരം നേടിയ ചിത്രം - All We Imagine As Light • 2024 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ • Palm d'Or പുരസ്‌കാരം നേടിയ ചിത്രം - അനോറ • All We Imagine As Light എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് - ദിവ്യപ്രഭ, കനി കുസൃതി


Related Questions:

2019-ൽ മികച്ച ചിത്രത്തിനുള്ള ഓസ്കർ നേടിയ സിനിമ ?
2025 നവംബറിൽ അന്തരിച്ച അഭിനയ മികവിന് മൂന്നുതവണ ഓസ്കാർ നാമ നിർദേശം ലഭിച്ച ഹോളിവുഡ് നടി ?
2114 ൽ മാത്രം പുറത്തെടുത്ത് പുസ്തകം ആക്കാൻ തീരുമാനിച്ചിട്ടുള്ള പുസ്തകങ്ങളുടെ കൂട്ടമായ "ഫ്യൂച്ചർ ലൈബ്രറി" എഴുത്തുകാരുടെ സംഘത്തിൽ പന്ത്രണ്ടാമനായി രചന നൽകുന്ന ഇന്ത്യൻ എഴുത്തുകാരൻ?
എവറസ്റ്റ് കീഴടക്കിയ ടെൻസിംഗ് നോർഗെയുടെ ജീവിതകഥ പറയുന്ന സിനിമയായ "ടെൻസിംഗ്" സംവിധാനം ചെയ്യുന്നത് ആര് ?
2022-ലെ കാൻ ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള പാം ഡി ഓർ പുരസ്കാരം നേടിയത് ?