Challenger App

No.1 PSC Learning App

1M+ Downloads
"ഓൾ വി ഇമാജിൻ അസ് ലൈറ്റ് എന്ന സിനിമയുടെ സംവിധായിക ആര് ? "

Aഅഞ്ജലി മേനോൻ

Bമീരാനായർ

Cഗീതു മോഹൻദാസ്

Dപായൽ കപാഡിയ

Answer:

D. പായൽ കപാഡിയ

Read Explanation:

• 2024 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്‌സ് പുരസ്‌കാരം നേടിയ ചിത്രമാണ് പായൽ കപാഡിയയുടെ ഓൾ വി ഇമാജിൻ അസ് ലൈറ്റ് • സിനിമയിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാളി താരങ്ങൾ - ദിവ്യ പ്രഭ, കനി കുസൃതി


Related Questions:

2014 ലെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാർഡു നേടിയ 'ഒറ്റാൽ' സംവിധാനം ചെയ്തതാര്?
ജി. അരവിന്ദന്റെ _____ എന്ന ചിത്രത്തിനാണ് 1985 - ലെ ദേശീയ ചലച്ചിത്ര പുരസ്ക്കാരം ലഭിച്ചത് .
മലയളത്തിലെ ആദ്യത്തെ ശബ്ദചിത്രമായ ബാലൻറെ നിർമ്മാതാവ് ആരായിരുന്നു?
2020 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സംവിധായകനായി തെരഞ്ഞെടുത്തത് ആരെ ?

താഴെക്കൊടുത്തിരിക്കുന്ന ചലച്ചിത്ര നടന്മാരിൽ ദാദാസാഹേബ് ഫാൽക്കേ അവാർഡ് ലഭിച്ചവർ ആരെല്ലാം ?

  1. മോഹൻലാൽ
  2. പ്രേംനസീർ
  3. കമലഹാസൻ
  4. രജനീകാന്ത്