App Logo

No.1 PSC Learning App

1M+ Downloads

'കായംകുളം കൊച്ചുണ്ണി' എന്ന സിനിമയുടെ സംവിധായകൻ ?

Aലാൽ ജോസ്

Bആർ. സുകുമാരൻ

Cനിവിൻ പോളി

Dറോഷൻ ആൻഡ്രൂസ്

Answer:

D. റോഷൻ ആൻഡ്രൂസ്

Read Explanation:

ബോബി-സഞ്ജയ് ബ്രദേഴ്സ് തിരക്കഥ തയ്യാറാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് 2018 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കായംകുളം കൊച്ചുണ്ണി. കായംകുളം കൊച്ചുണ്ണിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിൽ നിവിൻ പോളിയാണ് കൊച്ചുണ്ണിയുടെ വേഷം ചെയ്തത്.


Related Questions:

മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാർഡ് തുടർച്ചയായി 11 തവണ കരസ്ഥമാക്കിയിട്ടുള്ള ഗായിക ആരാണ് ?

ഉദയ സ്റ്റുഡിയോ ആരംഭിച്ചത്

സ്വീഡിഷ് ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചതാർക്ക് ?

ഫയർ, എർത്ത്, വാട്ടർ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തത്

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ സ്ത്രീ/ ട്രാൻസ്‌ജെൻഡർ വിഭാഗം പ്രത്യേക പുരസ്‌കാരം നേടിയത് ആര് ?