Challenger App

No.1 PSC Learning App

1M+ Downloads
'സിക്സ് സെൻസ്' എന്ന സിനിമയുടെ സംവിധായകൻ :

Aഅടൂർ ഗോപാലകൃഷ്ണൻ

Bമനോജ് നൈറ്റ് ശ്യാമളൻ

Cടി.കെ. രാജീവ് കുമാർ

Dശ്യാമപ്രസാദ്

Answer:

B. മനോജ് നൈറ്റ് ശ്യാമളൻ


Related Questions:

68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം ?

70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച നടിയായി തിരഞ്ഞെടുത്തത് താഴെ പറയുന്നതിൽ ആരെയാണ് ?

  1. ഉർവശി
  2. നിത്യാ മേനോൻ
  3. മാനസി പരേഖ്
  4. നീന ഗുപ്ത
    2023 ഡിസംബറിൽ അന്തരിച്ച തമിഴ്നാട് മുൻ പ്രതിപക്ഷ നേതാവും സിനിമാ നടനുമായ വ്യക്തി ആര് ?
    50 -മത് അന്താരാഷ്ട്ര റോട്ടർഡാം ചലച്ചിത്ര മേളയിൽ ടൈഗർ അവാർഡ് നേടിയ ഇന്ത്യൻ ചിത്രം ?
    ആരുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് ശ്രീജിത് മുഖർജിയുടെ ഗുംനാമി എന്ന സിനിമ ?