വിഗതകുമാരൻ എന്ന സിനിമയുടെ സംവിധായകൻ ആര് ?Aആർ സുന്ദരരാജൻBജെ സി ഡാനിയൽCഅടൂർ ഗോപാലകൃഷ്ണൻDഇവരാരുമല്ലAnswer: B. ജെ സി ഡാനിയൽ Read Explanation: മലയാള സിനിമയുടെ പിതാവ് - ജെ സി ഡാനിയൽ1928 ൽ ഇറങ്ങിയ വിഗതകുമാരൻ എന്ന സിനിമയുടെ സംവിധായകൻ, നിർമ്മാതാവ്, നടൻ എന്നീ നിലകളിൽ പ്രശസ്തൻ Read more in App