Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
എം.ജി. രാമചന്ദ്രൻ, എൻ.ടി. രാമറാവു, ജയലളിത എന്നീ മൂന്ന് മുഖ്യമന്ത്രിമാരെ തന്റെ ചലച്ചിത്രത്തിൽ അഭിനയിപ്പിച്ച സംവിധായകൻ ആര്? |

Aമണിരത്നം

Bഐ.വി. ശശി

Cഎം. കൃഷ്ണൻ നായർ

Dജോഷി

Answer:

C. എം. കൃഷ്ണൻ നായർ


Related Questions:

2007-ൽ അടൂർ ഗോപാലക്യഷ്ണന് മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം ഏത് ?
സിനിമകളിൽ സൗണ്ട് ഇഫക്ടുകൾ കണ്ടുപിടിച്ചത് ആരാണ്?
63-മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനം ?
ഏത് സിനിമയിലെ ഗാനം ആലപിച്ചതിനാണ് അറുപത്തിഅഞ്ചാമത് ദേശീയ പുരസ്കാരത്തിൽ മികച്ച ഗായകനുള്ള അവാർഡ് യേശുദാസിന് ലഭിച്ചത്?
മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം ലഭിച്ച ആദ്യമലയാള നടൻ