App Logo

No.1 PSC Learning App

1M+ Downloads
ജില്ലാ ഉപഭോകൃത സമിതി അധ്യക്ഷൻ?

Aകളക്ടർ

Bസംസ്ഥാന ഉപഭോകൃത വകുപ്പ് മന്ത്രി

Cകേന്ദ്രഉപഭോകൃത വകുപ്പ് മന്ത്രി

Dസബ് കളക്ടർ

Answer:

A. കളക്ടർ

Read Explanation:

ജില്ലാ ഉപഭോകൃത സമിതി അധ്യക്ഷൻ കളക്ടർ ആണ് .


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ഉപഭോകൃത സംരക്ഷണ നിയമ പ്രകാരം നിലവിലുള്ള അതോറിറ്റികൾ ഏതെല്ലാം?
ഇന്ത്യയിൽ ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്നത് ഏത് വർഷം?
സാധന വിൽപ്പന നിയമം നിലവിൽ വന്ന വർഷം?
അന്താരാഷ്ട്ര ഉപഭോകൃത ദിനം ?
സംസ്ഥാന ഉപഭോകൃത സമിതി വർഷത്തിൽ കുറഞ്ഞത് എത്ര തവണ യോഗം ചേരണം?